peru-vanam-temple
ശിവരാത്രിയോട് അനുബന്ധിച്ച് പെരുവനം മഹാദേവ ക്ഷേത്രത്തിൽ നടന്ന എണ്ണ സമർപ്പണം

ചേർപ്പ്: പെരുവനം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ക്ഷേത്രത്തിൽ എണ്ണ സമർപ്പണം, നിറമാല, ചുറ്റുവിളക്ക്, നാദസ്വരം, കഥകളി, എന്നിവയുണ്ടായിരുന്നു.