തൃശൂർ പെരുവനംമഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നടന്ന അമ്മ ഗിരിജാ മാധവൻ്റെ കല്യാണസൗഗ്നതികം കഥകളിയിൽ പഞ്ചാലി വേഷം ആസ്വാദിക്കാനെത്തിയ ചലച്ചിത്ര താരം മഞ്ജു വാര്യരുടെ കമ്മൽ നേരെയാക്കുന്ന അമ്മ ഗിരിജാ മാധവൻ.