con

സ്വര്‍ണ്ണാഭരണ നിര്‍മ്മാണ മേഖലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ആഭരണ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ തൃശൂർ കോര്‍പറേഷനു മുമ്പില്‍ പ്രതീകാത്മകമായികഴുത്തില്‍ കുരുക്കിട്ട് പ്രതിഷേധിക്കുന്നു.