obituary

ചാവക്കാട്: എടക്കഴിയൂർ സിംഗപ്പൂർ പാലസ് വടക്കുഭാഗം പരേതനായ കറുപ്പും വീട്ടിൽ കുഞ്ഞുമുഹമ്മദ് (ചിനപുള്ളി) ഭാര്യ സഫിയ (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷക്കീർ, സലീം, സൈഫുദീൻ, ഷാജി, സമീറ, സെറീന.