obit-photo

മുപ്ലിയം: ആലപ്പാടൻ പരേതനായ ലോനപ്പന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ വർഗ്ഗീസ്, മേരി, പരേതനായ റപ്പായി, യാക്കോബ്, അൽഫോൺസ, ഓമന, പീയൂസ്. മരുമക്കൾ: എൽസി, പരേതനായ വർക്കി, അച്ചാമ്മ, ആലീസ്, പരേതനായ ജോസ്, റപ്പായി, ഡെയ്‌സി.