
കൊട്ടേക്കാട്: നീലങ്കാവില്‍ പൊറിഞ്ചു മകന്‍ ജോണി (91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒമ്പതിന് കൊട്ടേക്കാട് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: സെലീന ( തൃശൂര്‍ ചിറയത്ത് കുടുംബാംഗമാണ്). മക്കള്‍: റോസിലി (റിട്ട. അദ്ധ്യാപിക), ഫ്രാന്‍സിസ്, ടെസി, ജോസ്, ജോര്‍ജ് (എക്‌സൈസ്, ചാവക്കാട്), ടോമി (കെ.എസ്.ഇ.ബി), ഉഷ, സന്തോഷ്, ആന്‍സി (അദ്ധ്യാപിക). മരുമക്കള്‍: ജൂലി, ജെസിന്ത, ലീന, സുമ, ലീന മേരി, സേവ്യര്‍, ബാബു, പരേതരായ ലാസര്‍, ജേക്കബ്.