bjp

ലിസ്റ്റ് റെഡി... തൃശൂർ ഹോട്ടൽ വൃന്ദാവനിൽ വച്ച് സംഘടിപ്പിച്ച ബി.ജെ.പി തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പങ്കെടുക്കാനെത്തുന്ന കേന്ദ്രമന്ത്രിമാരായ പ്രഹ്ളാത് ജോഷി, വി. മുരളീധരൻ എന്നിവർ.