charamam-santhakumari

തൃപ്രയാർ: പടിഞ്ഞാറുവശം താമസിക്കുന്ന തണ്ടയാം പറമ്പിൽ ദയാനന്ദൻ ഭാര്യ ശാന്തകുമാരി (80) നിര്യാതയായി. മക്കൾ: സജീവൻ, ജയശങ്കർ, ഷിബു, ബിനീഷ്. മരുമക്കൾ: മിനി, ഷീല, ഷിനു, രഹ്ന