
എടത്തിരുത്തി: കൊല്ലാറ സെന്ററിൽ താമസിക്കുന്ന എലൈറ്റ് ഗ്രൂപ്പ് പാർട്ട്ണറായിരുന്ന പരേതനായ കൊല്ലാറ പാപ്പു ഭാര്യ ദേവകി (94) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: പരേതനായ രാജൻ, ജ്ഞാനാവതി, രാധ, ഗൗരി, ഗീത, ലില്ലി, നിഷ, അനിൽ സിംഗ്. മരുമക്കൾ : വിദ്യാ , പരേതനായ പ്രകാശൻ, ലീലാധരൻ, ശശിധരൻ, സാജൻ, രഘു, ഷൈൻ, സിനി.