charamam

ചേർപ്പ്: കരുവന്നൂർ എട്ടുമന പൊതിയിൽ ജമാലുദ്ദീൻ (65) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നാസർ (ഖത്തർ), ജസീല, അനൂദ്. മരുമക്കൾ: ഷബാന, റിയാസ്. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കരുവന്നൂർ ജമാഅത്ത് പള്ളിയിൽ.