കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം ചെമ്പിട്ട വീട്ടിൽ ഷിഹാബുദ്ദീൻ ഭാര്യ സുലൈഖ (49) നിര്യാതയായി. മക്കൾ: ഹനീന ഫർസാന, ഷിഹാന. മരുമകൻ: അഫ്‌സൽ. കബറടക്കം നടത്തി.