മാള: പൂപ്പത്തി താമരശേരി ബാലൻ (92) നിര്യാതനായി. സംസ്കാരച്ചടങ്ങുകൾ ഇന്ന് രാവിലെ 10.30 ന് സ്വവസതിയിൽ നടക്കും. ഭാര്യ: പാർവതി. മക്കൾ: പങ്കജവല്ലി, പരേതനായ ശശികുമാർ, ജലജ, വിജി. മരുമക്കൾ: സദാനന്ദൻ, ആനീസ്, സുനിൽകുമാർ.