obituary
ഖദീജ

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട കല്ലിങ്കൽ പരേതനായ ബാവ ഭാര്യ ഖദീജ(76) നിര്യാതയായി. മകൻ: ബഷീർ. മരുമകൾ: നസീമ. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് ചാപ്പാറ ഹദ്ദാദ് പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.