sukumaran
സുകുമാരൻ

കയ്പമംഗലം: മതിലകം കൂളിമുട്ടം വില്ലാർവട്ടത്ത് സുകുമാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കോമള. മക്കൾ: ലോചനൻ, ഭഗിലാൽ, അനില. മരുമക്കൾ: ഷാർമിള, സവിത, ദേവദാസ്. സംസ്‌കാരം നടത്തി.