francis

മാള: കോണ്‍ഗ്രസ് നേതാവും കുഴൂര്‍ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന തെക്കൻ താണിശ്ശേരി കോലഞ്ചേരി ഫ്രാന്‍സിസ് (75) നിര്യാതനായി. ഭാര്യ: പരേതയായ ആലീസ്. മക്കള്‍: ജീവന്‍, ജിഫി, ജിറ്റി. മരുമക്കള്‍: വിജി, ജോസ്, സണ്ണി ദേവസ്സി. സംസ്കാരം ഇന്ന് രാവിലെ 9 ന് തെക്കൻ താണിശ്ശേരി സെന്‍റ് സേവിയേഴ്സ് പള്ളിയിൽ.