death

താഴേക്കാട്: ചാതേലി തോമൻ മകൻ ജോർജ് (75 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ നടക്കും. ഭാര്യ : ബേബി ജോർജ്. മക്കൾ: ഡിന്റൻ, ഡിക്‌സൻ, ജോബി. മരുമക്കൾ: നാൻസി, പരേതയായ ദീപ, അനുഷ.