kpm-udf-covention
യു.ഡി.എഫ് കയ്പമംഗലം നിയോജകമണ്ഡലം കൺവെൻഷൻ ബെന്നി ബഹാനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: യു.ഡി.എഫ് കയ്പമംഗലം നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.ബി താജുദ്ദീൻ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി ശോഭ സുബിൻ, കൺവീനർ പി.എസ് മുജീബ് റഹ്മാൻ, സി.എസ് രവീന്ദ്രൻ, പി.എം.എ ജബ്ബാർ, സി.സി ബാബുരാജ്, അഡ്വ. പി.എച്ച് മഹേഷ്, കെ.കെ അഫ്‌സൽ, വാണി പ്രയാഗ്,​ ബഷീർ തൈവളപ്പിൽ എന്നിവർ സംസാരിച്ചു.