ഗുരുവായൂർ: ചെമ്മണ്ണൂർ സൗത്ത് എ.കെ.ജി റോഡിന് സമീപം പരേതനായ കണ്ടംപുള്ളി കൃഷ്ണൻ മകൻ സന്തോഷ് (45) നിര്യാതനായി. അമ്മ: തങ്ക. ഭാര്യ : ശ്രുതി. മക്കൾ: അമ്മു, അമേലിയ.