padmaja

നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പത്മജ വേണുഗോപാൽ, ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ, ഐ.പി പോൾ, രാജൻ ജെ. പല്ലൻ, അനിൽ പൊറ്റെക്കാട്ട്, രവി ജോസ് താണിക്കൽ, കെ. ഗിരിഷ്‌കുമാർ, ഘടകകക്ഷി നേതാക്കളായ അഡ്വ. കെ.വി സെബാസ്റ്റ്യൻ, എ.ഐ തോമസ്, എം.എ റാഷിദ്, വി.കെ കാർത്തികേയൻ, ജോയ്‌സൻ ചാലിശ്ശേരി, കെ.പി.സി.സി സെക്രട്ടറിമാരായ എ. പ്രസാദ്, ജോണ് ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.