obit
സുധീഷ്

കൊടകര: പുത്തുക്കാവ് കലാനഗർ പോത്തിക്കര വീട്ടിൽ പരേതനായ തങ്കപ്പന്റെ മകൻ സുധീഷ്(48) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: സരസ്വതി. സഹോദരങ്ങൾ: സുജ സജീവൻ, സുമി ശരത്ത്.