usha
ഉഷ

കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് വായനശാലയ്ക്ക് സമീപം കാര്യേടത്ത് ശ്രീധരൻ മകൻ ഷാജിയുടെ ഭാര്യ ഉഷ (53) നിര്യാതയായി. എ.പി.ജെ. അബ്ദുൽകലാം റോഡ് നിവാസി കൂട്ടായ്മ, ദേവമംഗലം എസ്.എൻ.ഡി.പി.ശാഖ എന്നിവയിൽ അംഗവുമാണ്. മകൻ: ഋതിൻഘോഷ്. സംസ്‌കാരം നടത്തി.