കയ്പമംഗലം: ചാമക്കാല കുഞ്ഞിപള്ളിക്ക് സമീപം താമസിക്കുന്ന മേലറ്റത്ത് പരേതനായ ഉമ്മർ മകൻ ഹനീഫ (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബുഷാറ, റംലു. മരുമക്കൾ: അലി, അസീസ്. കബറടക്കം നടത്തി.