death
കമല

പുത്തൻചിറ: പാറേക്കാട്ട് പനങ്ങാടൻ ഭാസ്‌കരൻ ഭാര്യ കമല (75 ) നിര്യതയായി. സംസ്‌കാരം നടത്തി. മക്കൾ: സുമ, സുധ, സിനി, സോണി, സിജി. മരുമക്കൾ: രഘുനാഥ്, അജയ്കുമാർ, അശോക് കുമാർ, രാജൻ, പ്രേമലാൽ.