charamam

ചേർപ്പ്: ഊരകം പരേതനായ കാക്കര ശിവരാമ മേനോന്റെ ഭാര്യ ചക്കേടത്ത് തങ്കമണി (82 ) (തൈക്കാട്ടുശേരി എ.എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിൽ കുമാർ (ഡി. ജി.എം. മണപ്പുറം ഫിനാൻസ് ), അനിത. മരുമക്കൾ : പ്രിയ തള്ളിയക്കാട്ടിൽ, ഹരിദാസ് തിയ്യന്നൂർ.