charamam-kochamaniyama

ചേർപ്പ്: ഊരകം കുണ്ടുവാറ ഗോവിന്ദൻ നായർ ഭാര്യ മാനഴി കൊച്ചമ്മിണിയമ്മ (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രുഗ്മിണി, വത്സല, ഗോപിനാഥൻ. മരുമക്കൾ : ഹരിദാസൻ, ബാലചന്ദ്രൻ, വൃന്ദ.