obit-photo

മണ്ണംപ്പേട്ട: വട്ടണാത്ര പട്ടത്ത് പറമ്പിൽ കൃഷ്ണൻ എഴുത്തശ്ശൻ (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ നാരായണി. മക്കൾ: കുമാരി, സുഭദ്ര, രാമചന്ദ്രൻ, കോമളം, ജയൻ. മരുമക്കൾ: തങ്കപ്പൻ, മോഹനൻ, സന്ധ്യ, വിജയൻ, സിന്ധു.