namanirdesha-pathrika
മുൻ എംഎൽഎ ഉമേഷ് ചള്ളിയിൽ മാള ബി.ഡി.ഒ മുമ്പാകെ നാമനിർദ്ദേശ പത്രിക നൽകുന്നു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ എം.എൽ.എ ഉമേഷ് ചള്ളിയിൽ വരണാധികാരി മുമ്പാകെ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മാള ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിൽ എത്തിയായിരുന്നു പത്രികാ സമർപ്പണം.