വടക്കാഞ്ചേരി: കല്ലംപാറ പല്ലിക്കാട് പൊന്നറമ്പിൽ ഗോപി (64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: കണ്ണൻ, സനു. മരുമക്കൾ: അഞ്ജു, അശ്വതി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ശാന്തിതീരത്ത്.