rohini-vila-ku
ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ രോഹിണി വിളക്കിനോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.

ചേർപ്പ്: ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ രോഹിണി വിളക്ക് ഭക്തിനിർഭരമായി. വിശേഷാൽ പൂജകൾ, നിറമാല, ചുറ്റുവിളക്ക്, പണ്ടാരത്തിൽ കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം, പഞ്ചവാദ്യം,​ എഴുന്നള്ളിപ്പ് എന്നിവയുണ്ടായിരുന്നു.