cherpu-temple-chamyam
ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ പൂരത്തിനാവശ്യമായ ആനച്ചമയങ്ങൾ ഭക്തർ സമർപ്പിക്കുന്നു.

ചേർപ്പ്: പെരുവനം ആറാട്ടുപുഴ പൂരത്തിനായിചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ ഭക്തർ ആന ചമയങ്ങൾ വഴിപാടായി സമർപ്പിച്ചു. പട്ടുകുട, വെഞ്ചാമരം, ആലവട്ടം, എന്നിവയാണ് ക്ഷേത്ര നടപുരയിൽവഴിപാടായി സമർപ്പിച്ചത്.