asis

കയ്പമംഗലം: ചളിങ്ങാട് പള്ളിക്ക് വടക്ക് പൂവത്തിങ്കൽ അബൂബക്കർ മകൻ അസീസ് (60) നിര്യാതനായി. ഭാര്യ: അയ്ഷാബി. മക്കൾ: സറീന, ഹസീന, തസ്‌നി, അനീഷ. മരുമക്കൾ: ഷമീർ, ഷാഹുൽഹമീദ്, അനസ്, റഊഫ്. കബറടക്കം നടത്തി