കൊടകര: കെ.പി.എം.എസ് ഏരിയ യൂണിയൻ സമ്മേളനം സംസ്ഥാന ട്രഷറർ പി.കെ. സുബ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബാബു കാളകല്ല് അദ്ധ്യക്ഷനായി. സെക്രട്ടേറിയറ്റ് അംഗം പി.കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ടി.കെ. ഷാജു (പ്രസിഡന്റ്)​,​ കെ.വി. ജനാർദ്ദനൻ, എൻ.വി. ശിവദാസൻ (വൈസ് പ്രസിഡന്റുമാർ)​,​ ബാബു കാളകല്ല് (സെക്രട്ടറി)​,​ എ.കെ. സാജു, പി.പി. ശശിധരൻ (ജോ. സെക്രട്ടറിമാർ)​ സി.എസ്. സതീഷ് (ട്രഷറർ)​.