തൃശൂർ: അയ്യന്തോൾ മോഡൽ റോഡിൽ ചുങ്കം മുതൽ ജില്ലാ പഞ്ചായത്ത് ഓഫീസ് വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പ്രദേശത്ത് ഭാഗികമായി ഗതാഗത തടസം ഉണ്ടാകുമെന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.