വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി ഇന്ന് തെക്കുംകരയിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. ഉച്ചയ്ക്കുശേഷം ഓട്ടുപാറയിലും വൈകീട്ട് വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും പര്യടനം പൂർത്തിയാക്കിയ ശേഷം വൈകീട്ട് പുല്ലാനിക്കാട് സമാപിക്കും.