മാള: കെ.പി.എം.എസ് അന്നമനട യൂണിയൻ സമ്മേളനം സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു. കെ.എസ്. സന്തോഷ് അദ്ധ്യക്ഷനായി. കെ.വി. സുരേന്ദ്രൻ, പി.എൻ. സുരൻ, പി.എ. രവി, കെ.പി. ശോഭന, വി.എ. സുധാകരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. വിനോദ്, ഫോക്‌ലോർ അവാർഡ് നേടിയ വി.ആർ. അയ്യപ്പൻ എന്നിവരെ ആദരിച്ചു.