ashref

പഴയന്നൂർ: കോടത്തൂർ പൊറ്റെക്കാട്ട് വളപ്പിൽ പരേതനായ ചെറുണ്ണി മകൻ അഷറഫ് (41) നിര്യാതനായി. പഴയന്നൂർ ആലത്തൂർ റോഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: സജ്‌ന. മക്കൾ: ആദിൻ, അയിഷ, അമീർ.