bindhu
ബിന്ദു

തൃശൂർ: തൃശൂർ ഡി.ഐ.ജി ഓഫീസിലെ സീനിയർ ക്ലർക്ക് മങ്ങാട്ടുകര കറുത്തേടത്ത് വീട്ടിൽ സതീശൻ ഭാര്യ ബിന്ദു (47) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. മകൾ: നിരുപമ (പ്ലസ്ടു വിദ്യാർത്ഥിനി).