kuttappan
കുട്ടപ്പൻ

മാള: സാംബവ മഹാസഭ താലൂക്ക് യൂണിയൻ പ്രസിഡന്റ് വലിയപറമ്പ് കൂട്ടുങ്ങൽ കെ.ആർ. കുട്ടപ്പൻ (69) നിര്യാതനായി. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 11ന് സ്വവസതിയിൽ നടക്കും. ഭാര്യ: ജാനകി. മക്കൾ: മോഹൻ, ബിന്ദു, ബിനു. മരുമക്കൾ: അനിത, ശിവരാമൻ, ബോബൻ.