death

കോണത്തുകുന്ന്: കൊല്ലംകുഴിവീട്ടിൽ പരേതനായ കൊച്ചുഗോവിന്ദന്റെ ഭാര്യ പത്മാവതി (95) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, കാർത്തികേയൻ, ശശീന്ദ്രൻ, ധർമ്മദാസൻ, ജയൻ, തിലകൻ, കുമാരി, ജയന്തി, ലത. മരുമക്കൾ: തുളസിദാസ്, ഷീല, സ്‌നേഹലത, സുനിത, രജി, അമ്പിളി, രാമകൃഷ്ണൻ, ശശിധരൻ, രവി. സംസ്‌കാരം നടത്തി.