sathyabama
സത്യഭാമ

കയ്പമംഗലം: മതിലകം കൂളിമുട്ടം വാട്ടർ ടാങ്കിന് പടിഞ്ഞാറ് കിള്ളിക്കുളങ്ങര ഗംഗാധരൻ വൈദ്യർ ഭാര്യ സത്യഭാമ (73) നിര്യാതയായി. മക്കൾ: കൈരളി, ഷാലി, ഷീജ, ഷിബിൻ. മരുമക്കൾ: സുരേഷ്, ആനന്ദൻ, ഷിനോദ്, അഞ്ജു. സംസ്‌കാരം നടത്തി.