കയ്പമംഗലം: ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ക്ഷേത്രത്തിന് പടിഞ്ഞാറ് താമസിക്കുന്ന വെളമ്പത്ത് കിട്ടു മകൻ മുരളീധരൻ (56) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്രുതി, വീണ. മരുമക്കൾ: ഷൈൻ, നിഖിൽ. സംസ്‌കാരം നടത്തി.