obituary
ഡോ.കെ.എ അരവിന്ദാക്ഷൻ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ തെക്കെ നടയിൽ കാവുങ്കൽ ആനാറ്റ് ഡോ.കെ.എ. അരവിന്ദാക്ഷൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ദീർഘകാലം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടറായിരുന്നു. കൊടുങ്ങല്ലൂർ ഗൗരിശങ്കർ ഹോസ്പിറ്റലിന്റെ സ്ഥാപകനാണ്. ഭാര്യ: രാധ. മക്കൾ: സുമ, ഉമ. മരുമക്കൾ: ഡോ.കൃഷ്ണദാസ്, ഡോ.സുരേഷ് കുമാർ.