ചേർപ്പ്: പള്ളിപ്പുറം പെരുമ്പിള്ളി വീട്ടിൽ പരേതനായ കുമാരൻ ഭാര്യ തങ്കം (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രത്‌നവല്ലി, പ്രസന്ന, സുനന്ദ, ജയപ്രകാശ്, സുഷമ. മരുമക്കൾ : ധർമ്മൻ, പരേതനായ രവി, അരവി, വനജ, സുകുമാരൻ.