divakaran

കയ്പമംഗലം: കാക്കാത്തിരുത്തി കൂത്തുമാക്കൽ റോഡിൽ അറുക്കാട്ടിൽ ദിവാകരൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സലീല, സന്ധ്യ. മരുമക്കൾ: രവീന്ദ്രൻ, രാജീവൻ (ബിൽഡിംഗ് കോൺട്രാക്ടർ ). സംസ്‌കാരം നടത്തി.