charam-m

ചേർപ്പ്: വല്ലച്ചിറ പരേതനായ അന്തോണി ഭാര്യ കുഞ്ഞില (86) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ബേബി, ഓമന, ജോണി, മേഴ്‌സി, ഡെയ്‌സി, ജോസ്. മരുമക്കൾ : ആന്റണി, വർഗീസ്, ജോൺസൺ, റോസിലി, സിസിലി.