charamam-santha

തൃപ്രയാർ: നാട്ടിക കുന്നത്ത് പരേതനായ ലോഹിതാക്ഷൻ ഭാര്യ ശാന്ത (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മധുകുമാർ, അഭയ് ജിത്ത്, ലത, പരേതനായ ജ്യോതി ബാബു, ബിന്ദു. മരുമക്കൾ: സീന, ബിന്ദു, സോമൻ, അനിത, പരേതനായ കിഷോർ.