ഗുരുവായൂർ: തിരുവെങ്കിടം പരേതനായ തരകൻ ലൂയിസിന്റെ മകൻ തോമസ് (59) നിര്യാതനായി. ഭാര്യ: മേഴ്‌സി. മക്കൾ: ലെവിൻ, നവിൻ. മരുമക്കൾ: ക്രിസ്റ്റി, റോസ്‌ലിൻ. മാതാവ്: ത്രേസ്യ. സംസ്‌കാരം നടത്തി.