platy

മാള: പുത്തൻചിറ മങ്കിടി ജംഗ്ഷനിൽ ചിറമ്മൽ മങ്കിടിയാൻ ജോർജ്ജ് ഭാര്യ പ്ലാറ്റി (73 ) നിര്യാതയായി. മക്കൾ: ജോപ്പി എം. ജോർജ്ജ് (ജനറൽ സെക്രട്ടറി, പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ജോക്കിം എം ജോർജ്ജ്‌ (കെ. കരുണാകരൻ മെമ്മോറിയൽ കോ-ഓപറേറ്റീവ് സ്പിന്നിംഗ് മിൽസ്). മരുമക്കൾ: സോണിയ, സീന. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.