തൈക്കാട്: പരേതനായ പൂക്കോട്ടിൽ വിജയൻ ഭാര്യ മല്ലിക (മാളു 74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ബിജു (ബാബു), ഭൈമി. മരുമക്കൾ: രാജീവ്, പ്രീത. പേരക്കുട്ടികൾ: അനുരാജ്, നന്ദരാജ്, ആദിനാഥ്.