ചേർപ്പ്: ഊരകം അമ്മത്തിരുവടി വൈകുണ്ഡ ദർശന കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുത്ത ശേഷം മന്ദാരം കടവിൽ തൃപ്രയാർ തേവരോടൊപ്പം ആറാടി. ആറാട്ടുപുഴ ദേശക്കാരുടെ നിറപറകൾ സ്വീകരിച്ചശേഷം തേവർ റോഡിൽ പനംങ്കുളം ദേശത്തെ കൃഷിയിടം സന്ദർശിക്കുന്ന ചടങ്ങ് നടന്നു.